kobkrishnan

ചിറക്കടവ്: തെക്കേത്തുകവല മണലൂർ കൃഷ്ണൻ നായർ (92) നിര്യാതനായി. ഭാര്യ: തങ്കമ്മ മണലൂർ കുടുംബാംഗം. മക്കൾ: അംബികാദേവി (ബംഗളുരു), അജിതകുമാരി (ന്യൂഡൽഹി), അർച്ചന (അധ്യാപിക, ശ്രീനീലകണ്ഠ വിദ്യാപീഠം, തെക്കേത്തുകവല). മരുമക്കൾ: ശശിധരൻ നായർ (ബംഗളുരു), ശ്രീകുമാർ (ന്യൂഡൽഹി), മനോജ്കുമാർ (കാനം). സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.