kob-krishnankuty

മണർകാട് : മുൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ പത്മാലയത്തിൽ കൃഷ്ണൻകുട്ടി നായർ (ചെല്ലപ്പൻ നായർ-100) നിര്യാതനായി. ഭാര്യ: മണർകാട് കിഴക്കേടത്ത് പങ്കജാക്ഷിയമ്മ. മക്കൾ: പത്മകുമാരി (റിട്ട. വെറ്റിനറി ഉദ്യോഗസ്ഥ), വിജയകുമാരി, ജയശ്രീ (ഹാപ്പി ബേക്കറി ഒവയ്ക്കൽ), പരേതനായ അരവിന്ദാക്ഷൻ നായർ. മരുമക്കൾ: കൊട്ടാരക്കര കരിമ്പാല്ലൂർ പുത്തൻവീട്ടിൽ ശശിധരൻ നായർ (റിട്ട. ഉദ്യോഗസ്ഥൻ ഇന്ത്യൻ അലുമിനിയം കമ്പനി ആലുവ), ചിറക്കടവ് കണയത്ത് കുന്നേൽ സോമശേഖരൻ നായർ, മണർകാട് പുലിപ്ര മുരളീധരൻ നായർ (വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി ഒറവയ്ക്കൽ).സംസ്‌കാരം ഇന്ന് 12 ന് പുലിപ്ര വീട്ടുവളപ്പിൽ. സഞ്ചയനം ഞായർ 9 ന്.