കുറിച്ചി: വരാത്ര വി.ടി.ചെറിയാൻ (മോൻ 68) നിര്യാതനായി. ഭാര്യ: കോട്ടയം ഇടവഴിക്കൽ ലിസി. മക്കൾ: ടിന്റു ചെറിയാൻ (വിനസ് പ്രോഡക്ട് ഉടമ കുന്നംന്താനം), റ്റോബു ചെറിയാൻ (സൗദി). മരുമക്കൾ: നിതു,ടിൻഷി.സംസ്കാരം ഇന്ന് 12.30ന് വസതിയിലെ ശുശ്രുഷയ്ക്ക് ശേഷം നീലംപേരൂർ സെന്റ് ജോർജ് ക്‌നാനായ വലിയ പള്ളിയിൽ.