obit

ചങ്ങനാശേരി: സഭാ വൈഞ്ജാനികനും, സാഹിത്യകാരനുമായ ബേബൻ വെട്ടികാട് (84) നിര്യാതനായി.ചങ്ങനാശേരി അതിരൂപത ചരിത്ര സഹരചയിതാവ്, മദ്ധ്യസ്ഥൻ, കതിരൊളി എഡിറ്ററുമായിരുന്നു. ഭാര്യ: റോസ് (റിട്ട.അദ്ധ്യാപിക) ആലപ്പുഴ പുറച്ചേരി കുടുംബാംഗം.
മക്കൾ: ബിജി,റിജി (അദ്ധ്യാപിക, പ്ലാസിഡ് വിദ്യാവിഹാർ ചെത്തിപ്പുഴ). മരുമക്കൾ: സിബി മൂലമുറി, ബിജു കിഴക്കേക്കുറ്റ്. സംസ്കാരം ഇന്ന് 11ന് ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ കാർമ്മികത്വത്തിൽ നാലുകോടി സെന്റ് തോമസ് പളളിയിൽ.