ഉദയനാപുരം: നാനാടം തുരുത്തേൽ വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ ഭവാനി (92) നിര്യാതയായി. മക്കൾ: പരേതനായ മോഹനൻ, സഹദേവൻ, ദേവദാസ്,രമേശ്, നിർമല,ഷാജി. മരുമക്കൾ: രേവമ്മ, സുധ,ആനന്ദവല്ലി, ഷൈലജ, സതീശൻ, മിനി. സംസ്‌കാരം നടത്തി.