pc-mathai

ഇത്തിത്താനം: പൊൻപുഴ പാറക്കുഴി പി.സി മത്തായി (കുഞ്ഞച്ചൻ 75) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി, ആർപ്പൂക്കര പനത്തറ കുടുംബാംഗം. മക്കൾ: ജോയി,സാജൻ,സാബു,ലില്ലിക്കുട്ടി, ഷാമിനി. മരുമക്കൾ: മോനച്ചൻ, സജി,ഉഷ,സുജ,ആശ. സംസ്‌കാരം ഇന്ന് 11.30ന് ഇത്തിത്താനം സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.