leelamma-75

കുറിച്ചി :പകലോമറ്റം അമ്പലക്കടവിലായ പയ്യം പള്ളിയിൽ പരേതനായ ജോയിയുടെ ഭാര്യ ലീലാമ്മ (75) നിര്യാതയായി. പരേത കുമരകം നെല്ലാനിക്കൽലായ കൊഴുബേലിത്തറ കുടുംബാംഗമാണ്. മക്കൾ: അഡ്വ.കോര .പി .ചാക്കോ, ഡോ: കുരുവിള പി.ചാക്കോ (ബിലിവേഴ്‌സ് ഹോസ്പിറ്റൽ തിരുവല്ല). മരുമക്കൾ: സീനാ, ഡോ: റീലി. ആൻ.ഐവാൻ (ബിലിവേഴ്‌സ് ഹോസ്പിറ്റൽ തിരുവല്ല). സംസ്കാരം ഇന്ന് 1ന് വസതിയിലെ ശുശ്രുഷയ്ക്ക് ശേഷം കുറിച്ചി സെന്റ് മേരീസ് സൂനോറോ യാക്കോബായ പുത്തൻപള്ളിയിൽ.