അടിമാലി.അടിമാലിയിലെ വ്യാപാര സ്ഥാപനങ്ങൾനാളെ മുതൽ തുറന്നു പ്രവർത്തിക്കും.
അടിമാലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന സർവകക്ഷിയോഗ തിരുമാനത്തെ തുടർന്ന് കഴിഞ്ഞ 23 മുതൽ അടിമാലി ടൗണിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്നു.അടിമാലിയുടെ സമീപപ്രദേശങ്ങളിൽ കൊവിഡ് വ്യാപനത്തിൽ നേരിയ തോതിൽ കുറഞ്ഞതിനാൽ ലോക്ക്‌ഡൌൺ അവസാനിപ്പിച്ചു കെണ്ട് വ്യാഴാഴ്ച മുതൽ വ്യാപാര സ്ഥാപനങ്ങൾ സമയക്രമം പാലിച്ചുകൊണ്ട് തുറന്നു പ്രവർത്തിക്കും.