അടിമാലി: പ്ലസ് വൺ ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട് അപേക്ഷിക്കുന്ന കുട്ടികൾക്ക് വേണ്ടി ഇടുക്കി ജില്ലയിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ഹെൽപ് ലൈൻ ആരംഭിച്ചു .താഴെപ്പറയുന്ന നമ്പറുകളിൽ വിദഗ്ദ്ധരായ അദ്ധ്യാപകരുടെ സേവനം ലഭ്യമാണ് രാവിലെ 9 മണി മുതൽ വൈക്കിട്ട് 5 മണി വരെ.രാജൻ തോമസ് 9446719933,8590009721,ജയപ്രദീപ്. വി. എം 8547832539,നയന ദാസ് 7907482867,നിഷ കെ യു9496119259
ജോതിഷ് എസ്.9745473604,അജേഷ് കെ.റ്റി9744601172രാജൻ എം,9447524468.