school-admission

നെടുംകുന്നം: ആർ ശങ്കർ സ്മാരക ശ്രീനാരായണ കോളേജിൽ എം.ജി യൂണിവേഴ്‌സിറ്റി ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിനുള്ള ഹെല്പ് ഡസ്‌ക് ആരംഭിച്ചു. ഫോൺ: 9947019745. ബി.കോം ഫിനാൻസ് ആൻഡ് ടാക്‌സേഷൻ, ബി.എ ലാഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ബി.ബി.എ എന്നീ ബിരുദ കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ സംബന്ധമായ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ: 9072067300 ,9946900964