വലവൂർ: കഴിഞ്ഞദിവസം നിര്യാതനായ മേച്ചേരിൽ ജോസഫ് പൈലോസിന്റെ (99) സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വലവൂർ സെന്റ് മേരീസ് പള്ളിയിൽ നടക്കും. ഭാര്യ: പരേതയായ അന്നമ്മ ജോസഫ് കുന്നുകുളംമ്പിൽ കുടുംബാഗം. മക്കൾ: പോൾ മേച്ചേരിൽ കാക്കനാട്, അന്നക്കുട്ടി ഒഴുകത്താനത്ത് കുര്യനാട്, മേരി പീടികപ്പറമ്പിൽ മാന്നാർ, ബേബി വലവൂർ, ഗ്രേസി (ജർമ്മനി). മരുമക്കൾ: മേരിക്കുട്ടി തെങ്ങുപള്ളിൽ ഇടപ്പാടി, ദേവസ്യ ഒഴുകത്താനത്ത് കുര്യനാട്, ജോഫി പീടികപ്പറമ്പിൽ മാന്നാർ, ലാലി പനത്താനത്ത് എലിവാലി, ഡോ.ലാർസ് (ജർമ്മനി).
.