sr-alphonsa

മറ്റക്കര: വയലുങ്കൽ പരേതനായ ജോസഫ്-മറിയം ദമ്പതികളുടെ മകൾ സിസ്റ്റർ അൽഫോൻസാ ജോസഫ് എഫ്.എം.എം (72) നിര്യാതയായി. സംസ്‌കാരം ഇന്ന് 9ന് തെലുങ്കാന വാറങ്കൽ കാശിപ്പെട്ട് ഫാത്തിമാനഗർ സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയിൽ. സഹോദരങ്ങൾ: വി.ജെ ജോസഫ്, ഏലിക്കുട്ടി ജോസഫ്,ത്രേസ്യാമ്മ, പരേതരായ തോമസ്,ജോണി,മാമിക്കുട്ടി.