santhamma-67

കനകപ്പലം: ശ്രീനിപുരം ആലയിൽ പടിഞ്ഞാറ് പരേതനായ ശ്രീധരന്റെ ഭാര്യ ശാന്തമ്മ (67) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: മിനി,സുനിത. മരുമക്കൾ: ഷാജി,സന്തോഷ്‌