kseb

കാറ്റേ നീ വീശരുതിപ്പോൾ... കാറ്റും മഴയും ശക്തമായതോടെ മരങ്ങൾ വീണ് വൈദ്യുതി പോസ്റ്റുകളും ലൈനുകളും പൊട്ടിവീഴുന്നത് പതിവായി. മഴയത്ത് പൊട്ടി വീണ ലൈൻ കമ്പി കെട്ടുന്ന കെ.എസ്.ഇ.ബി ജീവനക്കാരൻ.