mansoon-home

കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ വീടിന് ചുറ്റും വെള്ളം കയറിയപ്പോൾ മുറ്റത്തിറങ്ങാനാവാതെ വാതിൽപ്പടിയിലിരിക്കുന്ന അയ്മനം സ്വദേശി മാമ്പറമ്പിൽ ദേവകിയമ്മ.