പള്ളിക്കത്തോട് : പിറ്റിനാൽ പുതുപ്പറമ്പിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ പത്മാവതിയമ്മ (81) നിര്യാതയായി. മക്കൾ : സുരേഷ് (കൃഷ്ണപ്രിയ ഏജൻസി), സതീഷ്, ലേഖ (വാട്ടർഅതോറിറ്റി). മരുമക്കൾ : ബിന്ദു, മഞ്ജു, അജിത് കുമാർ. സംസ്കാരം നടത്തി.