കുമരകം : മുന്നിയേൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ പാർവതി (97) നിര്യാതയായി. മക്കൾ : ലളിതമ്മ, സത്യൻ, പ്രസന്ന. മരുമക്കൾ : രാജൻ, ബീന, പ്യാരിലാൽ. സംസ്കാരം ഇന്ന് 9 ന് വീട്ടുവളപ്പിൽ.