ചങ്ങനാശേരി : കൂടത്തിങ്കൽ ഹൗസ്, വെരൂർ വടക്കേക്കര കെ.ആർ നടരാജൻ (70) നിര്യാതനായി. ഭാര്യ : അമ്മുക്കുട്ടി. മക്കൾ : നിഷ, സിമി, സുജ. മരുമക്കൾ : മധുസൂദനൻ, ബിനോയി, ഷാജി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.