ചങ്ങനാശേരി : പുഴവാത് ഏറ്റാടയിൽ ഗോപാലകൃഷ്ണൻ നായർ (86) നിര്യാതനായി. ഭാര്യ : പരേതയായ മീനാക്ഷിയമ്മ. മക്കൾ : പരേതനായ മുരുകകുമാർ.ജി (വാട്ടർഅതോറിറ്റി), ശ്രീലത, ശ്രീലേഖ. മരുമക്കൾ : ആശ കുമാർ, ഷാജി കെ.എൻ, സുനിൽ ആർ. സംസ്‌കാരം ഇന്ന് 11 ന് വാഴപ്പള്ളി ആശ നിവാസിൽ.