തലയോലപ്പറമ്പ് : പുന്നോത്ത് ജോസഫ് ജോൺ (കുഞ്ഞൂഞ്ഞ്-85) നിര്യാതനായി. ഭാര്യ : ത്രേസ്യാക്കുട്ടി തലയോലപ്പറമ്പ് വടക്കേകൊല്ലംപറമ്പിൽ കുടുംബാംഗം. മക്കൾ : റോസിലി, റോയി, ജോളി, വിനോദ്. മരുമക്കൾ : റോസ് വില്ല ജോസ്, ടെസി, റാണി, മിനി. സംസ്കാരം നടത്തി.