kob-thyaga

വെൺകുറിഞ്ഞി : റിട്ട.ഡയറി എക്സ്റ്റൻഷൻ ഓഫീസർ വടക്കേച്ചെരുവിൽ (ഉഷസ്) വി.എൻ.ത്യാഗരാജൻ (71) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയൻ മുൻ സെക്രട്ടറിയും, വെൺകുറിഞ്ഞി ആർ.പി.എസ് പ്രസിഡന്റുമായിരുന്നു. തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കമ്മിറ്റി ഓഡിറ്ററായും, ലയൺസ് ക്ലബ് എരുമേലി ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ഉഷാകുമാരി വെൺകുറിഞ്ഞി പാറയ്ക്കനാൽ (നാരങ്ങാനം) കുടുംബാംഗമാണ്. മക്കൾ : സംഗീത, ദിവ്യ. മരുമക്കൾ : സുമിത് പൊൻകുന്നം, രഞ്ജിത്ത് പാണപിലാവ്. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.