കൊല്ലമുള : കിഴക്കേമുറിയിൽ ജോയി മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (73) നിര്യാതയായി. ചാത്തൻതറ ആറുതൊട്ടിൽ കുടുംബാംഗമാണ്. മക്കൾ : പ്രദീപ്, ദിലീപ്, സന്തോഷ്. മരുമക്കൾ : റാണി, ബെറ്റ്‌സി, ജിൻസി. സംസ്‌കാരം ഇന്ന് 12 ന് കൊല്ലമുള സെന്റ് മരിയാ ഗൊരേത്തി പള്ളിയിൽ.