kob-narayan

കല്ലറ : ചോഴിക്കര മഹദേവക്ഷേത്രത്തിലേയും ആദിത്യപുരം ക്ഷേത്രത്തിലേയും പൂജാരിയായിരുന്ന കല്ലറ സോപാനം വീട്ടിൽ എ.ആർ.നാരായണൻ എമ്പ്രാൻ നിര്യാതനായി. ഭാര്യ : ആർ.സരസ്വതി. മക്കൾ : രാമചന്ദ്രൻ (റിട്ട.പ്രൊഫസർ), വസന്തകുമാരി (എസ്.ബി.ഐ), വേണുഗോപാൽ (എൻ.ടി.പി.സി), രവീന്ദ്രൻ (ബിസിനസ്), രാമദാസ് (ആസ്‌ട്രേലിയ). മരുമക്കൾ : പുഷ്പ, ശ്രീധരൻ, ജയമിനി, വിദ്യ, മായ. സംസ്കാരം നടത്തി.