covid

കോട്ടയം : ഇന്നലെ ജില്ലയില്‍ 89 പേര്‍ക്കു കൊവിഡ് ബാധിച്ചതിൽ 84 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് . വിദേശത്തുനിന്നു വന്ന രണ്ടു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന മൂന്നു പേരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. പായിപ്പാട് ഗ്രാമപഞ്ചായത്തിലാണ് സമ്പര്‍ക്കം മുഖേന ഏറ്റവും കൂടുതല്‍ . ഇവിടെ 15 പേരുടെ പരിശോധനാ ഫലം പോസിറ്റീവായി. കോട്ടയം മുനിസിപ്പാലിറ്റിയില്‍ പത്തു പേരും അതിരമ്പുഴ, എരുമേലി ഗ്രാമപഞ്ചായത്തുകളിലും ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലും ആറു പേര്‍ വീതവും കുറിച്ചി, മുണ്ടക്കയം പഞ്ചായത്തുകളില്‍ അഞ്ചു പേര്‍ വീതവും സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായി. ഇന്നലെ 65 പേര്‍ രോഗമുക്തരായിട്ടുണ്ട്. നിലവില്‍ കോട്ടയം ജില്ലക്കാരായ 567 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1195 പേര്‍ക്കാണ് രോഗം ബാധിച്ചു. ഇതില്‍ 627 പേര്‍ രോഗമുക്തരായി.

രോഗം സ്ഥിരീകരിച്ചവര്‍

1.ആര്‍പ്പൂക്കര സ്വദേശി (28), 2.അതിരമ്പുഴ സ്വദേശി (48), 3. അതിരമ്പുഴ സ്വദേശി (42), 4. അതിരമ്പുഴ സ്വദേശിനി (24), 5.അതിരമ്പുഴ സ്വദേശി (26), 6.അതിരമ്പുഴ സ്വദേശി (53), 7.അതിരമ്പുഴ സ്വദേശിനി (46), 8.ചങ്ങനാശേരി വാലുമ്മേച്ചിറ സ്വദേശിനി (50), 9.ചങ്ങനാശേരി സ്വദേശിനി (40), 10.ചങ്ങനാശേരി വാലുമ്മേച്ചിറ സ്വദേശി (17), 11.ചിങ്ങവനം സ്വദേശിനി (51), 12.എരുമേലി സ്വദേശിനി (56), 13.ചേനപ്പാടി സ്വദേശിനിയായ പെണ്‍കുട്ടി (8), 14.ചേനപ്പാടി സ്വദേശിനി (37), 15.ചേനപ്പാടി സ്വദേശിനി (60), 16.എരുമേലി സ്വദേശി (31), 17.എരുമേലി സ്വദേശി (65), 18.ഏറ്റുമാനൂര്‍ വടക്കേനട സ്വദേശി (25), 19.ഏറ്റുമാനൂര്‍ കട്ടച്ചിറ സ്വദേശി (23), 20.ഏറ്റുമാനൂര്‍ വെട്ടിമുകള്‍ സ്വദേശി (35), 21.ഏറ്റുമാനൂര്‍ സ്വദേശി (40),22.ഏറ്റുമാനൂര്‍ സ്വദേശിനി (28) ,23.ഏറ്റുമാനൂര്‍ സ്വദേശി (23), 24.കാണക്കാരി സ്വദേശിയായ ആണ്‍കുട്ടി (8), 25.കാണക്കാരി സ്വദേശിനി (42), 26.കങ്ങഴ സ്വദേശിനി (25), 27.കങ്ങഴ സ്വദേശിനി (53), 28.കാഞ്ഞിരപ്പള്ളിയില്‍ താമസിക്കുന്ന ഇടുക്കി സ്വദേശിനി (61), 29.കാഞ്ഞിരപ്പള്ളി സ്വദേശിനി (39), 30.കാഞ്ഞിരപ്പള്ളി സ്വദേശിനി (15), 31.കോട്ടയം ചാലുകുന്ന് സ്വദേശിനി (22), 32.കോട്ടയം മള്ളുശ്ശേരി സ്വദേശിനി (65), 33.കോട്ടയം അണ്ണാന്‍കുന്ന് സ്വദേശിനി (27), 34.കോട്ടയം ചാലുകുന്ന് സ്വദേശിനി (43), 35.കോട്ടയം അണ്ണാന്‍കുന്ന് സ്വദേശി (68), 36.കോട്ടയം മൂലവട്ടം സ്വദേശി (25), 37.കോട്ടയം മൂലവട്ടം സ്വദേശിനി (60), 38.കോട്ടയം തിരുവാതുക്കല്‍ സ്വദേശി (50), 39.കോട്ടയത്തു താമസിക്കുന്ന തൃശൂര്‍ സ്വദേശി (25), 40.കോട്ടയം സ്വദേശി (32), 41.കുറിച്ചി സ്വദേശിയായ പെണ്‍കുട്ടി (8), 42.കുറിച്ചി സ്വദേശിനി (55), 43.കുറിച്ചി സ്വദേശി (34), 44.കുറിച്ചി സ്വദേശിനി (60), 45.കുറിച്ചി സ്വദേശി (68), 46.വടക്കേക്കര സ്വദേശിനി (30), 47.കുറിച്ചി സ്വദേശി (56), 48.മുളക്കുളം സ്വദേശി (28), 49.മുണ്ടക്കയം സ്വദേശിനി (53), 50.മുണ്ടക്കയം സ്വദേശിയായ ആണ്‍കുട്ടി (1), 51.മുണ്ടക്കയം സ്വദേശിനി (27), 52.മുണ്ടക്കയം സ്വദേശി (47) , 53.മുണ്ടക്കയം സ്വദേശി (54), 54.പായിപ്പാട് സ്വദേശി (31), 55.പായിപ്പാട് വെള്ളാപ്പള്ളി സ്വദേശി (28), 56.പായിപ്പാട് പി.സി. കവല സ്വദേശിനി (64), 57.പായിപ്പാട് പി.സി. കവല സ്വദേശി (72), 58.പായിപ്പാട് സ്വദേശി (49), 59.പായിപ്പാട് സ്വദേശിനി (15), 60.പായിപ്പാട് സ്വദേശി (11), 61.പായിപ്പാട് സ്വദേശിയായ ആണ്‍കുട്ടി (3), 62.പായിപ്പാട് സ്വദേശി (33), 63.പായിപ്പാട് സ്വദേശിനി (40), 64.പായിപ്പാട് സ്വദേശിനി (70), 65.പായിപ്പാട് സ്വദേശിനി (22), 66.പായിപ്പാട് സ്വദേശിനിയായ പെണ്‍കുട്ടി (9), 67.പായിപ്പാട് സ്വദേശിയായ ആണ്‍കുട്ടി (7), 68.പായിപ്പാട് സ്വദേശിനി (55), 69.പനച്ചിക്കാട് സ്വദേശി (36), 70.പനച്ചിക്കാട് സ്വദേശിനി (43), 71.പനച്ചിക്കാട് സ്വദേശി (49), 72.പാറത്തോട് ഇടക്കുന്നം സ്വദേശി (40), 73.പാറത്തോട് ഇടക്കുന്നം സ്വദേശി (17) 74.പാറത്തോട് ഇടക്കുന്നം സ്വദേശി (13) 75.പാറത്തോട് സ്വദേശിനി (69) 76.പെരുമ്പായിക്കാട് സ്വദേശിനി (68), 77.ഇടുക്കി പെരുവന്താനം സ്വദേശി (27) ,78.മാടപ്പള്ളി തെങ്ങണ സ്വദേശിനി (22), 79.മാടപ്പള്ളി തെങ്ങണ സ്വദേശി (24), 80.മാടപ്പള്ളി തെങ്ങണ സ്വദേശി (16), 81.മാടപ്പള്ളി തെങ്ങണ സ്വദേശിനി (48), 82.തൃക്കൊടിത്താനം സ്വദേശിനി (26), 83.വാഴപ്പള്ളി സ്വദേശി (47), 84.വെളിയന്നൂര്‍ സ്വദേശിനി (33) 85.അബുദാബിയില്‍നിന്നെത്തിയ ചങ്ങനാശേരി സ്വദേശിനി (38), 86.ഖത്തറില്‍നിന്നെത്തിയ പാമ്പാടി സ്വദേശി (40) , 87.ബാംഗ്ലൂരില്‍നിന്നെത്തിയ നീണ്ടൂര്‍ സ്വദേശി (32) , 88.ബാംഗ്ലൂരില്‍നിന്നെത്തിയ തൃക്കൊടിത്താനം സ്വദേശിനി (31), 89.ബാംഗ്ലൂരില്‍നിന്നെത്തിയ വാഴൂര്‍ ചാമംപതാല്‍ സ്വദേശി (23).