തോട്ടയ്ക്കാട് : തിയ്യാനിൽ പരേതനായ നാരായണന്റെ ഭാര്യ കല്യാണി (88) നിര്യാതയായി. വെള്ളൂത്തുരുത്തി തടത്തിൽ കുടുംബാംഗം. മക്കൾ : പരേതനായ വാസു, ശ്രീധരൻ, കുമാരൻ, കൃഷ്ണൻകുട്ടി, പരേതയായ ചെല്ലമ്മ. മരുമക്കൾ : കുഞ്ഞുമോൾ, ഗിരിജ, സരസ്വതി, സുജ. സംസ്കാരം ഇന്ന് 11 ന് തോട്ടയ്ക്കാട് എസ്.എൻ.ഡി.പി ശ്മശാനത്തിൽ.