kala

ഓരോ ദിവസവും ഇന്ധന വില കൂടുകയാണ്.ഇതിനെതിരെ സംഘടനങ്ങൾ പ്രതിഷേധവുമായി ഇറങ്ങിയപ്പോൾ കാളകൾക്ക് ‌വൻ ഡിമാൻഡായി.

കഴിഞ്ഞ ദിവസം കോട്ടയം ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ ഇന്ത്യൻ ക്രിസ്ത്യൻ സെക്കുലർ പാർട്ടിയുടെ നേതൃത്വത്തിൽ കാളവണ്ടി മാർച്ച് നടത്തിയപ്പോൾ

വീഡിയോ:ശ്രീകുമാർ ആലപ്ര