വയനാട് മടൂരിലെ ചുണ്ടയുടെയും മകൻ അപ്പുവിന്റെ വളർത്തു മൃഗം പൂച്ചയോ നായയോ അല്ല.കാട്ടുപന്നിയാണ്.പാലും റസ്ക്കുമൊക്കെ കഴിക്കുന്ന ആ കാട്ടുപന്നിയെ നമ്മക്ക് കാണാം.
വീഡിയോ: കെ.ആർ. രമിത്