covid-19

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകാപരമായ നേതൃത്വം നൽകുന്ന ജില്ലാ കളക്ടർ എസ്. സുഹാസിനെ ബോധി ഫൗണ്ടേഷൻ സ്‌ഥാപകൻ രഞ്ജിത്ത് കല്ലറയ്ക്കൽ, പ്രസിഡന്റ് ഷമീർ വളവത്ത്, ട്രസ്റ്റി എൽസൺ പള്ളിക്കര എന്നിവർ ചേർന്ന് ആദരിക്കുന്നു.