haroon

സംസ്ഥാനത്ത് ആദ്യമായി കമ്പ്യൂട്ടര്‍ സഹായത്തോടെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ ജന്മനാ കാഴ്ചയില്ലാത്ത മങ്കട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മേലാറ്റൂര്‍ എടപ്പറ്റ സ്വദേശി ടി.കെ.ഹാറൂണ്‍ കരീമിനു മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയതറിഞ്ഞ് മധുരം നല്‍കുന്ന ഉമ്മ സബീറ പിതാവ് അബ്ദുല്‍ കരീം.