തിരുവനന്തപുരം വനം ഡിവിഷനു കീഴിയിലെ അഗസ്‌ത്യവനം ബയോളജിക്കൽ പാർക്ക് റെയിഞ്ചിലെ മാങ്കോട് ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റി സംരംഭമായ "വനിക" ലോക്ക് ഡൗൺ വിപണിയിലൂടെ ലഭിച്ച ലാഭത്തിൽ നിന്നുളള 10,000 രൂപ ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമറിൽ നിന്ന് തിരുവനന്തപുരം ജഗതി സർക്കാർ അന്ധവിദ്യാലയ സ്‌കൂൾ പ്രിൻസിപ്പൽ അബ്‌ദുൾ ഹക്കീം കെ.എം, വിദ്യാർത്ഥി നിഖിൽ എന്നിവർ ചേർന്ന് സ്വീകരിക്കുന്നു. അഗസ്‌ത്യവനം കൺസെർവേറ്റർ ജെ. ദേവപ്രസാദ്, വൈൽഡ് ലൈഫ് ഡിവിഷൻ വാർഡൻ ജെ.ആർ. അനി എന്നിവർ സമീപം.