തിരുവനന്തപുരം: തിരുവനന്തപുരത്ത് മധ്യവയസ്‌കനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുറ നൂറനാട് സ്വദേശി ചന്ദ്രബാബുവിനെയാണ്(45) എസ്.എ.ടി ആശുപത്രിയുടെ നഴ്സിംഗ് ഹോസ്റ്റലിന് സമീപം തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
സോഷ്യൽ മീഡിയയിലൂടെ വൈറലായ ദേവുചന്ദനയുടെ അച്ഛനാണ്. തലച്ചോറിൽ ഗുരുതര രോഗം ബാധിച്ച് എസ്.എ.ടിയിൽ ചികിത്സയിലാണ് ദേവു.