yours-today

മേടം : പ്രലോഭനങ്ങളിൽ അകപ്പെടരുത്. പദ്ധതികളിൽ വിജയം. സുവ്യക്തമായ നിലപാട്.

ഇടവം : സാഹചര്യങ്ങളെ അതിജീവിക്കും. സമാധാന അന്തരീക്ഷം. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം.

മിഥുനം : അവസരങ്ങൾ പ്രയോജനപ്പെടുത്തും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. ആരോഗ്യം തൃപ്തികരം.

കർക്കടകം : പ്രവർത്തനങ്ങളിൽ ജാഗ്രത. കാര്യങ്ങൾ നിഷ്‌പ്രയാസം സാധിക്കും. ഗൃഹനിർമ്മാണം പുനരാരംഭിക്കും.

ചിങ്ങം : ഭൂരിപക്ഷാഭിപ്രായം മാനിക്കും. സംതൃപ്തി അനുഭവപ്പെടും. വീഴ്ചയുണ്ടാകാതെ ശ്രദ്ധിക്കുക.

കന്നി : അഹോരാത്രം പ്രവർത്തിക്കും. ദൗത്യങ്ങൾ പൂർത്തീകരിക്കും. ആത്മവിശ്വാസം കൂടും.

തുലാം : ആശ്വാസം അനുഭവപ്പെടും. ആഗ്രഹങ്ങൾ സഫലമാകും. കഠിനാധ്വാനം വേണ്ടിവരും.

വൃശ്ചികം : സാമ്പത്തിക സഹായം നൽകും. ആഹാരക്രമത്തിൽ ശ്രദ്ധ. പുതിയ സ്നേഹബന്ധം.

ധനു :പുതിയ ആശയങ്ങൾ. ഉദ്യോഗത്തിന് നിയമനാനുമതി. ഭൂരിപക്ഷാഭിപ്രായം മാനിക്കും.

മകരം : വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും. പ്രലോഭനങ്ങൾ ഒഴിവാക്കും. സഹപ്രവർത്തകരുടെ സഹകരണം.

കുംഭം : പദ്ധതികളിൽ വിജയിക്കും. ആത്മീയ പ്രഭാഷണങ്ങൾ കേൾക്കും. പ്രവർത്തന ക്ഷമതയുണ്ടാകും.

മീനം : പ്രശസ്തിയും പദവിയും. കാലാനുസൃതമായ മാറ്റം. ആഗ്രഹ സാഫല്യമുണ്ടാകും.