
എരിതീയിലെ എണ്ണവിലകൊള്ള കേന്ദ്രസർക്കാരിനെതിരെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാനത്തിന്റെ വിവിധ 1000 കേന്ദ്രങ്ങളിൽ 25000 വാഹനങ്ങൾ 15 മിനിറ്റ് റോഡിൽ നിർത്തിയിട്ട് പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലാ കമ്മിറ്റി എം.ജി. റോഡിൽ ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ. എന്നിവരുടെ നേതൃത്വത്തിൽ എം.ജി. റോഡിൽ നടത്തിയ പ്രതീതാത്മക കേരള ബന്ദ്.
