കേരള സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളികളുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ഐ.എൻ.ടി.യു.സി സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ തൊഴിലാളി പ്രക്ഷോഭം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ, ജോസഫ് വാഴയ്‌ക്കൽ, തമ്പി കണ്ണാടൻ, ജോസഫ് സുബോധന, പ്രശാന്ത് തുടങ്ങിയവർ സമീപം