തൊട്ടപളളി കടലോരത്തെ കരിമണൽ ഖനനവും കരിമണൽ കടത്തും അവസാനിപ്പിക്കുക, വള്ളം രജിസ്ട്രെഷൻ വർദ്ധനവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യതൊഴിലാളി കോൺഗ്രസ് സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ പ്രതിഷേധ സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു. എം.എൽ.എമാരായ എം.വിൻസെന്റ്, വി.എസ്. ശിവകുമാർ, മത്സ്യതൊഴിലാളി കോൺഗ്രസ് ദേശീയ സെക്രട്ടറി അഡോൾഫ് ജി. മൊറായിസ്, സംസ്ഥാന പ്രസിഡന്റ് അഗസ്റ്റിൻ ഗോമസ് പനത്തുറ പുരുഷോത്തമൻ, പൊഴിയൂർ ജോൺസൻ തുടങ്ങിയവർ സമീപം