ddd


വെളളറട: കീഴാറൂർ ശാസ്താംകോണം അരുണോദയത്തിൽ ശശിധരൻ നായർ (61) നിര്യാതനായി. പരേതരായ തോട്ടറ വീട്ടിൽ ഗോവിന്ദപിള്ളയുടേയും, ജഗദമ്മ പിള്ളയുടേയും മകനാണ്.