നാകപുരം: കരുംകുളം പള്ളം അരത്തൻതൈ പുരയിടത്തിൽ ലോറൻസ് (76) നിര്യാതനായി.കോൺഗ്രസ്‌നേതാവ്, കരുംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, പള്ളം മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു .
ഭാര്യ: പൗളി.മക്കൾ: മിനി, സുനിൽ, ഷീബ.മരുമക്കൾ: ഗിൽബർട്ട്, ആൻസി, പരേതനായ ആൽബിൻ. മരണാനന്തര പൂജ:
ശനി രാവിലെ 5 ന്