കേന്ദ്ര സർക്കാരിന്റെ ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് എജീസ് ഓഫീസിന് മുന്നിലായി 15 മിനിട്ട് നേരം വാഹനം നിർത്തിയിട്ട് നടത്തിയ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ എന്നിവർ വാഹനം നിർത്തിയിട്ട് പ്രതിഷേധിച്ചപ്പോൾ