ഡി.എ. കുടിശ്ശിക അനുവദിക്കുക, ശമ്പളപരിഷ്ക്കരണം ഉത്തരവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ വിളിച്ചുണർത്തൽ സമരം എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ഉദ്‌ഘാടനം ചെയ്യുന്നു. ജനറൽ കൺവീനർ എം. സലാഹുദീൻ, ചെയർമാൻ ചവറ ജയകുമാർ, എൻ.എൽ. ശിവകുമാർ, കെ. വിമലൻ തുടങ്ങിയവർ സമീപം