തുടർച്ചയായുള്ള ഇന്ധനവില വർദ്ധനവിനെതിരെ ആം ആദ്മി പാർട്ടി സംഘടിപ്പിക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായ് തിരുവനന്തപുരം സ്റ്റാച്ച്യുവിലെ എജീസ് ഓഫീസിലേക്ക് പ്രവർത്തകർ ഇരുചക്ര വാഹനം കയറിൽ കെട്ടി വലിച്ച് പ്രതിഷേധിച്ചപ്പോൾ