strike

ചെറുവള്ളി വിമാനത്താവള പദ്ധതി ഉപേക്ഷിക്കുക, ആദിവാസി വനാവകാശ നിയമം റദ്ദാക്കിയ നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ദളിത്, ആദിവാസി സ്ത്രീ പൗരാവകാശ കൂട്ടായ്മ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണ്ണ കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. വിനോദ് ഉദ്‌ഘാടനം ചെയ്യുന്നു. കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം പുലയനാർകോട്ട എസ്.എസ്. അനിൽ കുമാർ, കക്കോട് സുരേഷ് തുടങ്ങിയവർ സമീപം