മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റി കലക്ടറേറ്റിന് മുന്നിൽ നടത്തിയ മനുഷ്യാവകാശ സംരക്ഷണ ദിനാചരണം ഉദ്ഘാടനംചെയ്യാനെത്തിയ ഇ.ടി.മുഹമ്മദ് ബഷീര്‍ എം. പി ചാറ്റൽ മഴ പെയ്തതോടെ കൈ കൊണ്ട് തല മറക്കുന്നു.