e-paper-photo

പാലക്കാട് ജൈനിമേട് ശ്മശാനത്തിൽ നിന്ന് അനധികൃതമായി മണ്ണ് കടത്തി സ്വകാര്യവ്യക്തികൾക്ക് മറിച്ച് വിൽക്കുന്നതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാരും ടൗൺ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ പാലക്കാട് നഗരസഭയ്ക്ക് മുന്നിൽ ശവദാഹ സമരം നടത്തിയപ്പോൾ

വീഡിയോ : പി. എസ്. മനോജ്