e-paper-photo-vidoes

സിമന്റ് ചാക്ക് സൈറ്റുകളിലേക്ക് കൊണ്ടു പോകുന്നതാണ് പാലക്കാട് പേഴുങ്കര സ്വദേശി ഫസീറയുടെ ജോലി. ഒരു സിമന്റ് ചാക്ക് സൈറ്റിൽ എത്തിച്ചാൽ ഇരുപത് രൂപയാണ് കിട്ടുന്നത്

വീഡിയോ-പി. എസ്. മനോജ്