മേടം : ആദർശങ്ങൾ പകർത്തും. പണം കടംകൊടുക്കരുത്. പുതിയ കാര്യങ്ങൾ മാറ്റും.
ഇടവം : യാത്രകൾ മാറ്റിവയ്ക്കും. സർവകാര്യ വിജയം. വിജ്ഞാനം ആർജിക്കും.
മിഥുനം : പ്രലോഭനങ്ങൾ ഒഴിവാക്കും. സാമ്പത്തിക പ്രതിസന്ധി. ഉദ്യോഗത്തിന് അവസരം.
കർക്കടകം : വ്യവസ്ഥകൾ പാലിക്കും. പ്രവർത്തന ക്ഷമത വർദ്ധിക്കും. പങ്കാളിയുടെ സാന്ത്വന സമീപനം.
ചിങ്ങം : വിജ്ഞാനം പകർന്നുനൽകും. മാനസികാസ്വാസ്ഥ്യങ്ങൾ കുറയും. സാഹചര്യങ്ങൾക്കനുസരിച്ച് മാറും.
കന്നി : നഷ്ടസാധ്യതകൾ വിലയിരുത്തും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കും. നിർണായക തീരുമാനങ്ങൾ.
തുലാം : വിദഗ്ദ്ധ നിർദ്ദേശം തേടും. മുൻകോപം നിയന്ത്രിക്കണം. തൊഴിൽ ക്രമീകരിക്കും.
വൃശ്ചികം : കാര്യങ്ങൾ തൃപ്തികരം. ആത്മവിശ്വാസം വർദ്ധിക്കും. ആദ്ധ്യാത്മിക പ്രവർത്തനങ്ങൾ.
ധനു : മനസമാധാനത്തിന് അവസരം. വിദൂരപഠനത്തിന് പ്രവേശനം. തൊഴിൽ പുരോഗതി.
മകരം : ഒട്ടേറെ കാര്യങ്ങൾ ചെയ്യും. അപ്രതീക്ഷിത സാഹചര്യങ്ങൾ. അനുകൂല അവസരങ്ങൾ.
കുംഭം : പ്രശ്നങ്ങളെ അതിജീവിക്കും. വിശ്വസ്ത സേവനം. സത്യാവസ്ഥ അറിഞ്ഞ് പ്രവർത്തിക്കും.
മീനം : മനസമാധാനമുണ്ടാകും. ദുഃസംശയങ്ങൾ ദൂരീകരിക്കും. ആത്മാർത്ഥമായി പ്രവർത്തിക്കും.