സത്വം, രജസ്, തമസ് എന്നിവയാണ് പ്രകൃതി ഗുണങ്ങൾ. കേവല ശക്തിമയിയായ പ്രകൃതി ഈ ത്രിഗുണങ്ങളുടെ സമാവസ്ഥയാണ്. ശക്തിസ്പന്ദനം ആരംഭിക്കുന്നതോടെ ഈ അവസ്ഥയ്ക്ക് ഭംഗം വരുന്നു.