sivakumar

സെക്രട്ടേറിയേറ്റ് സർവ്വീസിനെ ബഹുരാഷ്ട്രകുത്തകയായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സിന് അടിയറ വയ്ക്കാനുളള നീക്കം ഉപേക്ഷിക്കുക എന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റ് ആക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കരിദിനവും,പ്രതിഷേധ ധർണയുടേയും ഉദ്ഘാടനം വി.എസ് ശിവകുമാർ എം.എൽ.എ നിർവഹിക്കുന്നു