കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ കാഞ്ഞിരം തിരുവായ്ക്കരി പാടശേഖരത്തിലാണ് ഇപ്പോൾ ആമ്പൽ പൂക്കൾ വിരിഞ്ഞിരിക്കുന്നത്. കഴിഞ്ഞ വർഷം ഈ കാഴ്ച കാണാൻ ജനത്തിരക്കായിരുന്നു.ഇത്തവണ കൊവിഡ് രോഗ ഭീതിയുള്ളതിനാൽ സന്ദർശന തിരക്ക് ഒഴിവാക്കാനാണ് നാട്ടുകാരുടെ ശ്രമം.
വീഡിയോ: ശ്രീകുമാർ ആലപ്ര