പുതിയ ചിത്രത്തിൽ ജയറാം നായകൻ
മമ്മൂട്ടിയെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യാനിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാൽ ഉപേക്ഷിച്ചു. മമ്മൂട്ടിക്ക് പകരം ജയറാമായിരിക്കും സത്യൻ അന്തിക്കാട് ചിത്രത്തിൽ നായകനാകുന്നത്. സെൻട്രൽ പിക്ച്ചേഴ്സ് നിർമ്മിക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഇൗ ചിത്രത്തിന് രചന നിർവഹിക്കുന്നത് ഡോ. ഇക്ബാൽ കുറ്റിപ്പുറമാണ്.