കഴക്കൂട്ടം : കുളത്തൂർ കിഴക്കുംകര പരക്കുടിവീട്ടിൽ ഡി.ചന്ദ്രബാബു (59) സൗദി അൽ ഹസയിൽ നിര്യാതനായി. ഭാര്യ: യു.സുലേഖ. മക്കൾ: അഭിലാഷ്.സി, ആൻസിമോൾ.സി.എസ്.